Followers

Tuesday, November 11, 2008

അതാ ഒരു തീവ്രവാദി ..പിടിയവനെ !!

ആട്ടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ എന്നാണാവോ സത്യവും നീതിയും പുലരുക..??

5 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കപട രാജ്യസ്നേഹികളുടെ ഇടയില്‍ കിടന്ന് സാധാരണക്കാരായ മുസ്ലീംങ്ങള്‍ പാടുപെടുകയാണ്, രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍. യാഥാര്‍ദ്ധ്യങ്ങളോട് സത്യന്ധമായി പ്രതികരിക്കാന്‍ മുസ്ലീം നാമധാരികള്‍ ഭയക്കുന്നുണ്ട്.

ആടുകള്‍ക്കിടയില്‍ ആട്ടിന്‍ തോലണിഞ്ഞ്ഞ് നടക്കുന്ന ചെന്നായ്ക്കളേയും പേപ്പട്ടികളേയും തിരിച്ചറിയാന്‍ കശ്ഴിയാത്തതുകൊണ്ട് കൂടിയാണത്.

സത്യവും നീതിയും തിരിച്ച്രിയുന്ന വലിയ സമൂഹം നമ്മുടെ നാട്ടിലുള്ളതു കൊണ്ട് തന്നെയാണ് മറ്റ് രാജ്യങ്ങളിലേപ്പോലെ നമ്മുടെ നാട്ടില്‍ സംഭവിക്കാത്തത്.

Talal Hashim's Gallery said...

ലോകത്ത് സമാധാനമുണ്ടാകണമെങ്കില്‍ അമേരിക്ക മാത്രം വിചാരിച്ചാല്‍ മതി. അതുപോലെ ഇന്ത്യയില്‍ സമാധാനമുണ്ടാകണമെങ്കില്‍ ആര്‍ എസ് എസ് ബി ജെ പീ ഉള്‍പെട്ട സംഘപരിവാരം വിചാരിച്ചാല്‍ മതി. എല്ലാ സ്ഥലങ്ങളിലും കുഴപ്പങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതാണ് രണ്ടു കൂട്ടരുടെയും ഇന്നോളമുള്ള പരിപാടി. സീ ഐ ഏജന്റായിരുന്ന ജോണ്‍ പെര്‍കിന്സിന്റെ 'കണ്ഫെശോന്‍സ് ഓഫ് ആന്‍ എകനോമിക് ഹിറ്റ്മാന്‍' വായിച്ചവര്‍കും മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വീര്‍ സവര്‍ക്കറുടെ പുസ്തകങ്ങള്‍ വായിച്ചവര്‍കും തീവ്രവാദവും സ്പോടനങ്ങളും അന്വേഷിച്ചു അധികം സമയവും സമ്പത്തും കളയേണ്ടി വരില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ലോകത്ത് സമാധാനമുണ്ടാകണമെങ്കില്‍ അമേരിക്ക മാത്രം വിചാരിച്ചാല്‍ മതി.“
പോര, ബിന്‍ ലാദനും വിചാരിക്കണം.

“അതുപോലെ ഇന്ത്യയില്‍ സമാധാനമുണ്ടാകണമെങ്കില്‍ ആര്‍ എസ് എസ് ബി ജെ പീ ഉള്‍പെട്ട സംഘപരിവാരം വിചാരിച്ചാല്‍ മതി.“

പോര, മുസ്ലീംങ്ങളിലെ തീവ്രവാദികളും വിചാരിക്കണം. അതുപോലെ ത്തന്നെ എല്ലാ ഹിന്ദുക്കളേയും ക്രിസ്ത്യാനികളാക്കണമെന്ന ചിന്ത സഭക്കാരും, മുസ്ലീംങ്ങളാക്കണമെന്ന ആഗ്രഹം മുസ്ലീം പ്രചാരകരും മാറ്റണം.

ഏകപക്ഷീയമായി കാര്യങ്ങളെ കാണരുത്. തെറ്റ് ആരു ചെയ്താലും തെറ്റ് എന്ന് വിളിച്ചുപറയാന്‍ ചങ്കൂറ്റമുള്ളവരുണ്ടാകുമ്പോള്‍ തെറ്റുകാരെ ഒറ്റപ്പെടുത്തുമ്പോള്‍ നമുക്ക് സമാധാനത്തോടെ ജീവിക്കാനാവും.

Hashim said...

ബിന്‍ ലാദന്മാരെ സൃഷ്ടിക്കുന്നത് അമേരിക്കയും ഇന്ത്യയിലെ മുസ്ലിം തീവ്രവാദികളെ സൃഷ്ടിക്കുന്നത് സംഘപരിവാരവുമാകുമ്പോള്‍ അവര്‍ രണ്ടു കൂട്ടരും വിചാരിച്ചാല്‍ സമാധാനമുണ്ടാവില്ലേ? രാമചന്ദ്രന്റെ വീക്ഷണങ്ങളെ ഞാനും അനുകൂലിക്കുന്നു.

Hashim said...

അമേരിക്ക ചെയ്തു കൂട്ടിയ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ അതിക്രമങ്ങളെ അറിയാന്‍ അതിനൊക്കെ പണ്ടു കൂട്ടുനിന്ന വ്യക്തിയുടെ കുമ്പസാരം വായിക്കുക Confessions of an economic hitman by John Perkins. ഇനി ഹിന്ടുത്വയുടെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഗോള്വര്‍കെരുടെ ചിന്തകള്‍ വായിക്കുക..