ഖത്തറിലെ ഒരു സൂപര്‍ മാര്‍കറ്റില്‍ പൂളയുടെ ഇലയും മധുരക്കിഴങ്ങിന്റെ
ഇലയും വില്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ വലിയ അത്ഭുദം
തോന്നി.. നമ്മുടെ നാട്ടില്‍ പൂളയുടെ ഇല ചൊരുക്കുമെന്നു പറയും. പൂളയുടെ ഇല
തിന്നു ചത്തു പോയ ആടിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്.. ഏതായാലും
ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു.. ഈ മാന്ദ്യ
കാലത്ത് ബിച്ചു മാസ്ടരും ഉമ്ര്‍കോയ മാസ്ടരുമൊക്കെ
കൃഷിയിലെക്കഇറങ്ങിയതിന്റെ വാര്‍ത്തകള്‍ cmronweb.com റിപ്പോര്‍ട്ട്
ചെയ്തിരുന്നല്ലോ. അപ്പോള്‍ പുതിയ പച്ചക്കറിയിനങ്ങള്‍ നമുക്ക്
നിര്‍ലോഭമായി കിട്ടുന്നതുന്ടെന്കില്‍ നമ്മുടെ മാന്ദ്യ കാലത്തെ
മറികടക്കാന്‍ വലിയ സഹായമാവുമെന്നു കരുതുന്നു. വിറ്റാമിന്‍ എയും സീയും
വളരെയധികമുള്ള മധുരക്കിഴങ്ങിലകള്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും
സിദ്ധൌഷധമത്രേ..!!
ചൈനക്കാരും തൈലണ്ടുകാരും ചീരയെക്കള്‍ പ്രാധാന്യത്തോടെയാണ്
മധുരക്കിഴങ്ങിന്റെ ഇല ഉപയോഗിക്കുന്നതു. . നാം സാധാരണ ഉപയോഗിക്കുന്ന
പയറില, മുരിങ്ങയില പോലെയുള്ളവയിലുണ്ടാകുന്ന ചവര്പ് രസം ഈ
ഇലകള്കില്ലത്രേ.. ഏതായാലും അതൊന്നു പരീക്ഷിച്ചു നോക്കിയിട്ട് തന്നെ
കാര്യം. എന്റെ ഖത്തറിലെ വീടിന്റെ പിറകില്‍ പൂളയും മധുരക്കിഴങ്ങും വാഴയും
നന്നായി വളരുന്നത് സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ.. (ഫോട്ടോകള്‍ കാണുക)
താഴെക്കൊടുത്ത ഒരു ബ്ലോഗില്‍ കൂടുതല്‍ ചര്‍ച്ചകളും കാണുക
http://marcsala.blogspot.com/2006/06/unusual-greens-part-3.html
Tuesday, January 19, 2010
'മോനെ ഇതേതാ രാജ്യം?
'മോനെ ഇതേതാ രാജ്യം?', 'ഈസാ നബി കോട്ടമ്മല്‍ ഇറങ്ങിയിട്ടുണ്ട്'; തുടങ്ങിയ ചോദ്യങ്ങളും പ്രസ്താവനകളുമായി ഒരു മനുഷ്യന്‍ ചെന്നമങ്ങല്ലൂരിന്റെ ചരിത്രത്തിലൂടെ കടന്നു പോയി.. നാറാണത്തുഭ്രാന്തനെപ്പോലെ. അത് മറ്റാരുമല്ല; നമ്മുടെ പരേതനായ അരട്ടുമന്നില്‍ അയമതാക്ക തന്നെ.
പുറത്താക്കപ്പെട്ടവന്റെ വിളിച്ചുപറയലുകളാണു ലോകത്തിന്റെ വെളിപാടുകളായിത്തീരാറുള്ളതെന്നു വിജയന്‍ മാഷ് പറഞ്ഞത് അന്വര്‍തമാക്കുന്നതായിരുന്നു അരട്ടുമന്നില്‍ അയമതാക്കയുടെ വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കുകളും.
അനീതിയും അസമത്വവും നിറഞ്ഞ ഈ ലോകത്തോടുള്ള പ്രതിഷേധമായിരുന്നോ അഹമത് കാക്ക സ്വയം വരിച്ച ഈ ഭ്രാന്ത്?
കയ്യില്‍ ഒരു വടിയും വീശി തുടര്‍ച്ചയായി ഏമ്പക്കം വിട്ടു കൊണ്ട് റോഡിലൂടെ നടന്നു പോകുന്ന അഹമെദ് കാകയുടെ ചിത്രം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഓര്മ കാണില്ല. ആള്‍കൂട്ടത്തില്‍ തനിയെ എന്ന് പറഞ്ഞത് പോലെ പള്ളിയില്‍ നമസ്കാരത്തിന് വരി നില്‍കാതെ ഏറ്റവും പിന്നില്‍ ഏകനായി നിലയുറപ്പിച്ചിരുന്ന അദ്ധേഹത്തിന്റെ ചിന്തകള്‍ ഒരു പക്ഷെ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടായിരിക്കുമോ..
എല്ലാറ്റിലും എല്ലാവരില്‍ നിന്നും വിത്യസ്തനാവാന്‍ ആഗ്രഹിക്കുകയായിരുന്നോ അഹമദ് കാക ..എല്ലാവരും 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റേതു 'സലമുല്ലാഹി അലൈകും' എന്നായിരിക്കും.. എല്ലാം തല തിരിഞ്ഞ ഈ ലോകത്തോടുള്ള അദ്ധേഹത്തിന്റെ മറ്റൊരു പ്രതികരണമാവാം അത് !

Saturday, June 20, 2009
അലിഗഡ് ഓഫ്കാമ്പെസ്
AMU Off – Campus Centre, Myths and Facts
- Dr. K M Abubacker
Now that the high tempo created by various political and community organizations have come down, thanks to the conclusion of elections, it is time for all concerned to ponder over the matter calmly.
At the outset it should be mentioned that the name ‘Aligarh Muslim University’ is in fact a misleading misnomer. It is a central secular institution like other Central Universities, without any special consideration for Muslims or for that matter to any particular community. Sir Syed Ahamed Khan originated the institution (Anglo Mohammedan Oriental College) Aligarh to disseminate modern education among the countrymen in general and backward Muslim community in particular, when it blossomed into a University, it became a Central University in line with Oxford and Cambridge without any special consideration to any community including Muslims. Just as there is a church in Cambridge premises and a temple in BHU premises, there is a mosque in AMU premises. It will be educative to know that Raja Jaikishan of Bhopal, Maharaja Mohinder Singh, Maharaja of Patiala were among the prominent Hindu personalities in the frontline to establish AMU.
Hence an Off Campus centre of AMU coming in the Malabar region of Kerala should be viewed only as an added facility of a Central University for advanced studies and research for Keralites in general, and certainly not as of special significance for the Muslim community. The establishment of AMU Off Campus being projected as an issue of Muslim community interest is meaningless. It needs must be emphasized that there is no special reservation for Muslims per se in AMU except whatever concessions are available in any other Central University. The name Aligarh Muslim University should not mislead people to think that it is a university for Muslims. Similarly the Banaras Hindu University is not for Hindus only. The appellation Muslim and Hindu in these universities’ names is a British legacy.
It will be educative to know that a large majority from Kerala seeking admission in AMU are non Muslims. Even today between 60 to 70% of graduate and postgraduate students in all disciplines including medicine are non Muslims. AMU had been a destination point for Keralites in general who wished to go for higher education, and non Muslims accounted for a majority of such aspirants, due mainly to the fact that (a) though named ‘Muslim’ Univeristy there is no special consideration for Muslims. (b) The number of seats/ facility for graduate and postgraduates studies and for double graduation were plenty in the North, while such facilities were rare in the South. A special attraction in AMU was the facility to pursue two courses at the same time like MA/LLB etc. (c) Most of the Malayalees other than some from erstwhile Travancore, had to head for North for higher studies. The main destination points prior to the eighties were Aligarh, Agra, Lucknow and Banaras in that order. Some of the well known non Muslim Malayalees who constituted AMU Alumni are :
Dr. N. R. Madhava Menon (Chairman Law Academy), Sri. Vakkom Purushothaman (Former Lt. Governor Andaman), Sardar Dr. K M Panicker ( who was a faculty member), Dr. Satish Chandra (Chairman UGC), Dr. Leela Krishnan ( ) Dr. Joseph Vellapalli ( ) Dr. Vellayani Arjunan ( ) Prof. Mathai (Calicut University), Mr. Ashta Murthy (Legal Dept. Galxo), Mr. P K S Pillai ( Research Director Glaxo), Dr. G Gopinath (Ex. Faculty, Ex. VC MG International Hindi University, Wardha). At one stage, most principals of 1st grade colleges in Kerala were non Muslim Aligarians – including Principals of SNDP Colleges Dr. Prasad, Dr. Karunakaran, Dr. Sreenivasan et al.
Incidentally this writer is also an Aligarian, and in the Malayalee Students Association of AMU of which he was President at the time, majority of students happened to be non Muslims.
Of course several Malayalee Muslim candidates also got opportunity for higher learning because of AMU only; but for AMU they would have been left out in the race, due to lack of seats for admission/resources/influence.
To list a few :
(1) Late Dr. V Sayed Mohammed (erstwhile Union Law Minister) (2) Dr. N A Kareem (former V C Kerala University) (3) Late Dr. C K Kareem (4) Prof. K M Bahauddin (former PVC Aligarh, former principal REC), (5) Mr. K. K. Mohammed (Dy. Director, Archeological Survey of India), (6) Dr. K M Abubacker ( former Sr. Scientist BARC, former student and faculty member AMU), (7) Dr. K. K. Usman (Secretary Forum for Faith & Fraternity), (8)Late Dr. Abdul Gafoor (founder President MES), (9) Dr. Ummer Kutty (Vice chancellor Kanur Univeristy.) It is this aspect which has prompted all Muslim organization to fight for the AMU off campus in one voice and this should be analysed and remedied by doing everything possible to get this Central University campus anywhere in Kerala, but preferably in educationally backward Malappuram District in the Malabar region. This is one of the recommendations of the Sachar Committee and Mr. Fathmee had even announced during a reception that it will be in Malappuram district. This has also been included in the Paloli Committee recommendations and accepted by Govt. of Kerala proving there by that the question should be seen as a matter of State interest – interest of all political parties and the student community.
In the above context the reluctance on the part of non-muslim organizations (whose community members from Kerala have benefited more than the Muslims) to join the move for an AMU centre in Kerala is surprising. Now to make things worse, it is unfortunate to see that the Hindu Ikya Vedi is giving the issue a communal colour and projecting it as an instance of Muslim minority appeasement. The anti AMU stand was reported in English and vernacular media. If only these leaders could understand the reality from their friends who benefited from AMU. It would have been worthwhile if organizations like the Hindu Ikya Vedi had consulted one of the renowned members of that community like Sri. N R Madhava Menon (Chairman, Law Academy) who had long experience in AMU as a student, beneficiary, and as a faculty member, before crying foul about that university. In fact, ideally all Keralites should jointly demand for a regional centre of the famous Banaras Hindu University as well (of which the late: Sri A K Kader Kutty, the doyen of Malayalee Industrialists was an illustrious alumnus.)
To sum up the establishment of an off campus centre of AMU in Malabar is in the interests of all Keralites generally as a Central University facility in the State and should be fought for by all Malayalees irrespective of communities and political affiliation rather than by the Muslim community only.

Monday, January 12, 2009
ഗസ്സ...(അജ്ഞാത കവി)
ഗസ്സ...
ഗസ്സ...
കരയില്ല
കരളലിയിക്കുന്ന കാഴ്ചകളില്‍
തളരില്ല
പോര്‍വിമാനങ്ങള്‍
തീമഴ പെയ്യിക്കുമ്പോള്‍
മാലാഖമാരുടെ ചിറകിലേറി
സ്വര്‍ഗത്തിലേക്കു പറക്കുന്ന കുഞ്ഞൂങ്ങള്‍
ഉടുപ്പില്‍ മറന്നുപോയ പെന്‍സിലിനെ
പറ്റിയാണൊ പറയുന്നത്?
ഗസ്സ....
വെളുത്തവീട്ടിലെ
യജമാനനു മനുഷ്യമാംസം
ചേര്‍ത്തത്താഴമൊരുക്കാന്‍
കുരച്ചു വരുന്നു വേട്ടനായ്ക്കള്‍..
കുഞ്ഞു തലയോട്ടികൊണ്ടു
ജൂതന്റെ കുട്ടിക്കു കളിപ്പാട്ടം വേണമത്രെ
ക്രൂരമൌനം കൊണ്ടോശാന പാടുന്നവര്‍
പറയുന്നുണ്ട്
എലിപൂച്ച കളിയേക്കാള്‍ രസമാണത്രെ
ഈ പൊള്ളിപ്പിടയലും
ആര്‍ത്തനാദങ്ങളും.
ഗസ്സ
നീ പറഞ്ഞില്ലേ
മണ്ണില്ലാത്തവന്റെ
മാനവും പ്രതിരോധവും
അപരാധമെന്നു...
ഗസ്സ...
മരിച്ചുപോയ ഓരോ കുഞ്ഞൂം
ഉയര്‍ത്തെഴുനേല്‍ക്കും
തെല്‍അലീവിലെ തെരുവുകളിലേക്കു
തീക്കല്ലുകള്‍ എറിയും
തീക്കല്ലുവീഴുന്നിടമൊക്കെ
നിനക്കധീനപ്പെടൂം
നിന്റെ പ്രഭാതങ്ങളില്‍
അത്തിമരം പൂക്കും
ഒലീവു ചില്ലകള്‍ തളിര്‍ക്കും
ജറൂസലമിലെ ഭവനങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കു
നിന്റെ പെണ്‍മക്കള്‍ മുലയൂട്ടും
ആണ്‍മക്കളവരെ
ഹ്രുദയത്തോടു ചേര്‍ക്കും....
വിമോചിക്കപ്പെട്ടവര്‍
അതിര്‍ത്തിതീര്‍ക്കില്ല...
ഗസ്സ...
നിന്റെ കുഞ്ഞൂങ്ങള്‍
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍......
ഗസ്സ...
കരയില്ല
കരളലിയിക്കുന്ന കാഴ്ചകളില്‍
തളരില്ല
പോര്‍വിമാനങ്ങള്‍
തീമഴ പെയ്യിക്കുമ്പോള്‍
മാലാഖമാരുടെ ചിറകിലേറി
സ്വര്‍ഗത്തിലേക്കു പറക്കുന്ന കുഞ്ഞൂങ്ങള്‍
ഉടുപ്പില്‍ മറന്നുപോയ പെന്‍സിലിനെ
പറ്റിയാണൊ പറയുന്നത്?
ഗസ്സ....
വെളുത്തവീട്ടിലെ
യജമാനനു മനുഷ്യമാംസം
ചേര്‍ത്തത്താഴമൊരുക്കാന്‍
കുരച്ചു വരുന്നു വേട്ടനായ്ക്കള്‍..
കുഞ്ഞു തലയോട്ടികൊണ്ടു
ജൂതന്റെ കുട്ടിക്കു കളിപ്പാട്ടം വേണമത്രെ
ക്രൂരമൌനം കൊണ്ടോശാന പാടുന്നവര്‍
പറയുന്നുണ്ട്
എലിപൂച്ച കളിയേക്കാള്‍ രസമാണത്രെ
ഈ പൊള്ളിപ്പിടയലും
ആര്‍ത്തനാദങ്ങളും.
ഗസ്സ
നീ പറഞ്ഞില്ലേ
മണ്ണില്ലാത്തവന്റെ
മാനവും പ്രതിരോധവും
അപരാധമെന്നു...
ഗസ്സ...
മരിച്ചുപോയ ഓരോ കുഞ്ഞൂം
ഉയര്‍ത്തെഴുനേല്‍ക്കും
തെല്‍അലീവിലെ തെരുവുകളിലേക്കു
തീക്കല്ലുകള്‍ എറിയും
തീക്കല്ലുവീഴുന്നിടമൊക്കെ
നിനക്കധീനപ്പെടൂം
നിന്റെ പ്രഭാതങ്ങളില്‍
അത്തിമരം പൂക്കും
ഒലീവു ചില്ലകള്‍ തളിര്‍ക്കും
ജറൂസലമിലെ ഭവനങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കു
നിന്റെ പെണ്‍മക്കള്‍ മുലയൂട്ടും
ആണ്‍മക്കളവരെ
ഹ്രുദയത്തോടു ചേര്‍ക്കും....
വിമോചിക്കപ്പെട്ടവര്‍
അതിര്‍ത്തിതീര്‍ക്കില്ല...
ഗസ്സ...
നിന്റെ കുഞ്ഞൂങ്ങള്‍
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍......
Tuesday, November 11, 2008
അതാ ഒരു തീവ്രവാദി ..പിടിയവനെ !!
ആട്ടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ എന്നാണാവോ സത്യവും നീതിയും പുലരുക..??
Tuesday, April 15, 2008
Subscribe to:
Posts (Atom)